ജിന്ന് പിശാച് സിഹ്‌ർ എന്ന പുസ്തകത്തിലെ തെറ്റുകൾ


അബ്ദുസ്സലാം സുല്ലമി എഴുതിയ മേൽ പുസ്തകത്തിൽ വന്ന പിഴവുകൾ തിരുത്താൻ അഭ്യർത്ഥിച്ച്, അത് പ്രസിദ്ധീകരിച്ച കാലത്ത് തന്നെ ശബാബിൽ അറിയിപ്പ് വന്നിരുന്നു. എന്നാൽ അത് കാണാത്ത പോലെ അഞ്ച് വർഷം കഴിഞ്ഞും സക്കരിയ്യാക്കൾ ആ തെറ്റുകൾ ഉയർത്തിക്കാട്ടി സുല്ലമിയെയും മുജാഹിദുകളെയും അക്രമിക്കുന്നു. ആദർശ പാപ്പരത്തിന്റെ ഓരോ വികൃതികൾ.

Comments