Friday, February 17, 2012

Letter to AP







മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ ദൌർഭാഗ്യകരമായ പിളർപ്പിന്റെ പിന്നാമ്പുറത്തേക്ക് വെളിച്ചം വീശുന്ന ഒരു കത്ത്.

ഇതിൽ പരാമർശിക്കുന്ന തിയതികളും മറ്റും പ്രത്യേകം ശ്രദ്ധിക്കുക. ആരാണ്/എന്നാണ് സംഘടനയിൽ കുത്സിത പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് മനസ്സിലാക്കാം .

1 comments:

Islaahi said...

അന്ന് നിങ്ങളായിട്ട്‌ പോയത് നന്നായി , ഇന്ത്യാ വിഭജനത്തിലൂടെ പാകിസ്ഥാനികള്‍ പോയ പോലെ, അല്ലായിരുന്നുവെങ്കില്‍ ഇന്ന് പാകിസ്ഥാനികള്‍ കാടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ഇന്ത്യന്‍ മുസ്ലിംകളുടെ മേല്‍ വീഴുമായിരുന്നത് പോലെ, നിങ്ങളുടെ ഹദീസ് നിഷേധവും മറ്റു കളവു, സിനിമാ സംഗീത നാട്യ നൃത്തങ്ങളെല്ലാം ഈ പ്രസ്ഥാനം ഏറ്റെടുക്കേണ്ടി വന്നേനെ ,..അല്ലാഹുവിനു സ്തുതി
പിന്നെ മടവൂരിന്റെ പോരിശ അധികം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ , മര്‍ഹൂം ഉമര്‍ മൌലവിയുടെ മന:സാക്ഷി, മര്‍ഹൂം കെ എം മൌലവി അസ്ഗരലിക്കെഴുതിയ കത്തും വായിച്ചാല്‍ തന്നെ ധാരാളം .

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes