
മൂസാഖാനിലൂടെ സക്കരിയാക്കളുടെ മറ്റൊരു തട്ടിപ്പ് കൂടി പുറത്താകുന്നു...
മൌലാനമാർ പറഞ്ഞു കൊടുക്കുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങുമ്പോൾ, അതുകൾ മുഴുവൻ സത്യവചനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് വായിട്ടടിക്കുന്നതിനും മുൻപ് സത്യമെന്തെന്ന് അറിയുന്നത് നല്ലതാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട് ഇതാ മറ്റൊരു തട്ടിപ്പിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു...
ഇസ്ലാഹി പ്രസ്ഥാനം പണ്ട് മുതലേ വിമര്‍ശിച്ചു പോന്ന അന്ധമായ തഖലീദാണ് ഈ ഖൌമിന്റെ മുഖമുദ്ര. അല്പം താടി നീട്ടിയവന്‍ എന്ത് പറഞ്ഞാലും തൊണ്ടതൊടാതെ വിഴുങ്ങാനും അത് മറ്റിടങ്ങളില്‍ ശര്‍ദ്ദിക്കാനും ഇവര്‍ പാകപ്പെട്ടു കഴിഞ്ഞു; പാകപ്പെടുത്തപ്പെട്ടു കഴിഞ്ഞു....!
ReplyDelete