ഹദീസ് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ- Hadees




വ്യാജ ഹദീസുകളെ വേർതിരിക്കുന്ന മാനദണ്ഡങ്ങളെ കുറിച്ച്, അബൂബക്കർ സലഫി, സകരിയ്യ സ്വലാഹി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ തുടങ്ങിയ എ പി മുജാഹിദ് പണ്ഡിതന്മാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്വഹീഹ് മുസ്ലിം പരിഭാഷയിൽ കൊടുത്ത വിശദീകരണം. അബ്ദുസ്സലാം സുല്ലമിയെയും മുജാഹിദുകളെയുമൊക്കെ ഹദീസ് നിഷേധികളാക്കി ചിത്രീകരിക്കാൻ കൊന്റു നടക്കുന്ന അതേ വാദങ്ങളാണീ വരികളിലുമുള്ളത്. പക്ഷെ.....ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന സമീപനമാണ് ഇക്കൂട്ടർ മുജാഹിദുകളോട് പുലർത്തുന്നത് എന്നതിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാവുന്നു ഇത്.


Comments