Monday, March 26, 2012

തിരുകേശത്തിനെ സംശയിക്കരുതെന്നോ? kanthapuram













കാന്തപുരം കൊണ്ടു നടക്കുന്ന കേശം മുഹമ്മദ് നബി(സ)യുടേതാണോ എന്ന ചർച്ച ഏതായാലും അപകടമുണ്ടാക്കുമെന്ന് ശൈഖുനാക്കും കൂട്ടർക്കും അറിയാം. അപ്പോഴിതാ പത്തൊമ്പതാം അടവ്. കേശത്തെ സംശയിക്കരുതേ...അത് തെറ്റാണ്. നോം പറയുന്നതങ്ങ് എട്ക്കാ...അങ്ങ്‌ടും ഇങ്ങ്‌ടോന്നും നോക്കാണ്ട്‌ര്ക്ക്യാ... .(ഒന്ന് വായിച്ച് നോക്കൂ)

2 comments:

Mohd Yoosuf said...

Ha ha ha.. hightech thattipp ellaam advanced :)

navasbinadam navas said...

തോര്‍ത്തുമുണ്ട് എന്നൊരു ഷോര്‍ട്ട് ഫിലിം ഹിറ്റായി ഓടുന്നുണ്ട് .അത് കണ്ടവര്‍ പിന്നെ പൊറോട്ട തിന്നാല്‍ നിര്‍ത്തി ,കാണാത്തവര്‍ അര്‍മാതിച്ചു തിന്നുകയും ചെയ്യുന്നുണ്ട് .

തെളിവ് നിരത്തേണ്ടി വന്നാല്‍ പൊറോട്ട പോലെയാകും അമ്മുവിന്റെ കേശവും

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes