Dr Zubair&Zakariyyaakkal





അന്ധവിശ്വാസങ്ങള്‍ കേരളത്തിന്റെ മണ്ണിലേക്ക്‌ പുനരാനയിക്കാന്‍ നവയാഥാസ്‌ത്ഥിതികരുടെ ആത്മീയാചാര്യനായി പ്രവര്‍ത്തിച്ച ഡോ സുബൈറുമായി അവര്‍ പുലര്‍ത്തുന്ന ബന്ധം തെളിയിക്കുന്ന രണ്ട്‌ രേഖകള്‍.
ഇയാളുടെ വൃത്തികെട്ട ഗവേഷണങ്ങള്‍, മുജാഹിദ്‌ പ്രസ്ഥാനം ത്യാഗോജ്ജ്വലമായി സ്ഥാപിച്ചെടുത്ത യഥാര്‍ത്ഥ ആദര്‍ശത്തെ അട്ടിമറിക്കാന്‍ ഏറെ സ്വാധീനം ചെലുത്തും വിധം സി ഡി ഇവിടെ പ്രചരിപ്പിച്ചത്‌, ഹാരിസ്‌ ബിന്‍ സലീമിനെ പോലുളള്ള ഉന്നത നേതാക്കള്‍ നേതൃത്വം നല്‍കുന്ന പെരിന്തല്‍മണ്ണ ഐ എസ്‌ എം(എ പി) കമ്മിറ്റിയാണ്‌.
ചങ്ങരംകുളം സമ്മേളന പ്രചരണ ഭാഗമായി കാഞ്ഞീരമറ്റത്തെ മൂന്ന്‌ കേന്ദ്രങ്ങളില്‍ പ്രമേയം വിശദീകരിക്കുന്ന മുഖ്യ പ്രഭാഷകന്‍ ഡോ സുബൈറാണെന്ന്‌ വിചിന്തനത്തില്‍(9.11.07) പരസ്യപ്പെടുത്തിയതും കാണാം.

Comments