പിശാചും രോഗവും

 പിശാചിനോ ജിന്നിനോ നമുക്ക് രോഗം നൽകുവാനോ കഴിയുമെന്ന് വിശ്വസിച്ചാൽ ശിർക്കാണെന്ന് സക്കരിയ്യാക്കളുടെ നേതാവായ സയ്യിദ് സഹ്‌ഫർ സ്വാദിഖ് വിവർത്തനം ചെയ്ത കൃതിയിൽ. ഈ വാദം അബ്ദുസ്സലാം സുല്ലമി സ്വയം ഉണ്ടാക്കിയതാണെന്ന് പ്രചരിപ്പിക്കുന്ന സക്കരിയാക്കൾ ഇതെങ്കിലും ഒന്ന് വായിക്കുക.

Comments