ഉമർ മൌലവിയും പാല‌പണിയും

ഉപദേശിക്കുന്നതിന്റെ മുൻപ് ‘പാലം പണിയണമെന്ന്’ ലേഖനം പ്രസിദ്ധീകരിച്ച ഉമർ മൌലവി ഇഖ്‌വാനിയാണെന്നൊന്നും ആരും പറയാതിരുന്നത് ഭാഗ്യം. എന്നാലുമൊരു സംശയം, ഇതേ വിഷയം ശബാബിൽ വന്നപ്പോൾ ഉമർ മൌലവി ഐ എസ് എമ്മിന്റെ ശത്രുവായി എന്ന് പറയുന്നതിന്റെ പൊരുളെന്താവും? അതെ, നാം കേട്ടതും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്.

Comments