കൊട്ടപ്പുറം സംവാദം- അഭിമുഖനാടകവുമായി ഖുറാഫീ കുതന്ത്രം.


അബ്ദുസ്സലാം സുല്ലമിയെ തെറ്റിധരിപ്പിച്ച് സംസാരിച്ച് അദ്ദേഹത്തിന്റെ സംസാരം റെക്കോർഡ് ചെയ്യുകയും അത് ക്രൂരമായി വെട്ടിമുറിച്ച് കൃത്രിമ വീഡിയോക്ലിപ്പ് ഉണ്ടാക്കി , സുല്ലമി പറയാത്തതും ഉദ്ദേശിക്കാത്തതും പറഞ്ഞെന്ന് വരുത്തി പ്രചരിപ്പിക്കുന്ന കാരന്തൂരികളുടെ കാപട്യം തുറന്ന് കാട്ടി സുല്ലമി തന്നെ സത്യാവസ്ഥ വിശദീകരിക്കുന്നു.

Comments